Skip to main content

മെഡിക്കൽ കോളജിലെ ഓട്ടിസം സെന്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നു

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ  ഓട്ടിസം സെന്ററിലേക്ക് ഫിസിയോബാൾ 75 സെ.മി, ഫിസിയോബാൾ 95 സെ.മി, വെയ്റ്റ് കഫ്, ഗ്രിപ് എക്‌സർസൈസ്, തെറാപി മാറ്റ്, സ്ലൈഡ്-പീഡിയാട്രിക്, സെൻസറി മാറ്റ്,വെഡ്ജസ് മീഡിയം, ഷേപ്പ് സോർട്ടർ, ബീഡ് സെറ്റ്, കളർ സോർട്ടർ, സൈസ് സോർട്ടർ, പീഡിയാട്രിക് ട്രൈ സൈക്കിൾ, പെഗ് ബോർഡ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ഓഗസ്റ്റ് ഏഴു വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0477-2282018.

date