Skip to main content

അഭിമുഖം ജൂലൈ 27 ന്

  ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടൂവോ അതിന് മുകളിലോ യോഗ്യതയുള്ള 18-30 നും മദ്ധ്യേ പ്രായപരിധിയിലുള്ള പുരുഷന്മാരായ ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലേക്ക് ജൂലൈ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് ജോലിക്ക് അഭിമുഖം നടക്കുന്നു. ഫോൺ: 0477 -2230624,  9656421872.

 

date