Skip to main content

പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജിൽ ബി.ടെക് സ്പോട്ട് പ്രവേശനം

ആലപ്പുഴ: പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ്  കോളജിൽ ബി.ടെക്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലേക്ക് ഒഴിവുവന്ന മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്ക് ജൂലൈ 25 മുതൽ സ്പോട്ട് പ്രവേശനം നടത്തും. എൻട്രൻസ് റാങ്കുള്ള യോഗ്യരായ വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജനൽ, അടയ്ക്കേണ്ട ഫീസ് സഹിതം രാവിലെ 10ന് നേരിട്ട് ഹാജരാകണം. ഫോൺ: 0477 2267311, 9747063233.

w.gptcadoor.org.

date