Skip to main content

അടൂർ ഗവ.പോളിടെക്‌നിക്ക് കോളജിൽ സ്‌പോട്ട് പ്രവേശനം 27ന്

ആലപ്പുഴ: 2019-20 അക്കാദമിക് വർഷത്തിൽ അടൂർ ഗവ.പോളിടെക്‌നിക്ക് കോളജിൽ ഒഴിവുള്ള ഒന്നാം വർഷ ക്ലാസുകളിൽ സ്‌പോട്ട് പ്രവേശനം ജൂലൈ 27ന് രാവിലെ കോളജിൽ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾ 27ന് രാവിലെ 10ന് അതത് സ്ഥാപനങ്ങളിലോ www.polyadmission.org എന്ന വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യണം. 

date