Skip to main content

മെഗാ അദാലത്ത് 27ന്

അപകടകരമായ വൃക്ഷങ്ങള്‍, മണ്ണെടുപ്പ് മൂലമുളള ഭീഷണി എന്നിവ സംബന്ധിച്ച് കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കാര്യാലയത്തില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന് സബ് കളക്ടര്‍ ഈഷ പ്രിയയുടെ നേതൃത്വത്തില്‍  ജൂലൈ 27 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസില്‍ മെഗാ അദാലത്ത് നടത്തും. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

date