Skip to main content

ബസ് ഡ്രൈവര്‍ കം ക്ലീനര്‍ ഒഴിവ്

കോട്ടയം ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കം ക്ലീനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ, തത്തുല്യ പരീക്ഷകളോ പാസായവരും നിലവില്‍ സാധുതയുള്ള ഹെവി മോട്ടോര്‍ വാഹന ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. 10 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 

അംഗീകൃത സ്കൂള്‍ ബസുകളോ കെ.എസ്.ആര്‍.ടി.സി ബസുകളോ ഓടിച്ചവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കായി ട്രാന്‍സ്പോര്‍ട്ട് അധികാരികള്‍ നടത്തുന്ന കോഴ്സില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന. പ്രായപരിധി 30നും 60 നും മധ്യേ. അപേക്ഷകര്‍ യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി  ഓഗസ്റ്റ് അഞ്ചിന് രാവിലെ 10ന് ഹാജരാകണം. 

date