Skip to main content

കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍  എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് എന്നീ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 27ന് രാവിലെ എട്ടിന് നടത്തും. കോളേജ് അഡ്മിഷന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകളും ഫീസും സഹിതം സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ രാവിലെ 10 വരെ. ഫോണ്‍ 04869253710, 9497883851.
 

date