Skip to main content

ജില്ലാ ഭക്ഷ്യ ഉപദേശക സമിതി യോഗം ഓഗസ്റ്റ് ആറിന്

ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗം ആഗസ്റ്റ് ആറിന് രാവിലെ 11.30ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മുമ്പ് ചേര്‍ന്ന യോഗതീരുമാനങ്ങളില്‍ തുടര്‍ നടപടികളുടെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ജൂലൈ 31ന്  മൂന്ന് മണിക്ക് മുമ്പായി ജില്ലാ സപ്ലൈ ഓഫീസറുടെ കാര്യാലയത്തില്‍ dsoidukki@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം.  

date