Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റൊഴിവ്

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വിദ്യാലയത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം വഴി ജൂലൈ 26നകം (നാല് മണിവരെ) അപേക്ഷിക്കണം.
 

date