Skip to main content

ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്കള്‍ക്ക് അഫിലിയേറ്റ് ചെയ്യാം

 

ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ   www .ksywb .kerala .gov .in  എന്ന വെബ്‌സൈറ്റിലെ കേരളോത്സവം എന്ന വിഭാഗത്തില്‍ അഫിലിയേറ്റ് ചെയ്യാനുള്ള ലിങ്ക് ലഭ്യമാണ്. നിലവില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളും പുതുതായി അഫിലിയേറ്റ് ചെയ്യണം. വിവരങ്ങള്‍ 0483 2730120 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍മാരില്‍ നിന്നോ ലഭിക്കും.

 

date