Skip to main content

റോഡ് ടാറിങിന് ഫണ്ട് അനുവദിച്ചു

വടക്കാങ്ങര തടത്തില്‍ കുണ്ട് - രാമപുരം സ്‌കൂള്‍പടി റോഡ് റീടാറിങ് ചെയ്യുന്നതിന് വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷാ രൂപ അനുവദിച്ചു.

 

date