Skip to main content

ജില്ലാ ആസൂത്രണ സമിതി 25 ന് 

 

മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിന്റെയും 2019-20 പരിഷ്‌കരിച്ച വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി ജൂലൈ 25 ന് വൈകിട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

date