Skip to main content

ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2019-20 അധ്യയന വർഷത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകിവരുന്ന ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിന് ആഗസ്റ്റ് ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in.  ഫോൺ: 0471-2306580, 9446780308.  
പി.എൻ.എക്സ്.2627/19

date