Skip to main content

പച്ചക്കറി തൈകള്‍ വില്‍പനയ്ക്ക് 

മേലെ പട്ടാമ്പി തെക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ കൃഷി വിഞ്ജാന കേന്ദ്രത്തില്‍ പയര്‍, മുളക്, വെണ്ട. ചീര, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറി തൈകള്‍  ഒന്നിന് രണ്ട് രൂപ പ്രകാരം വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ തൈകള്‍ ലഭ്യമാണ്. കൂടാതെ കിലോയ്ക്ക് 50 രൂപ നിരക്കില്‍ അസോളയും ലഭിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍-0466 2212279. 

date