Skip to main content

ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം മൂന്നിന്

 

 

 ചിറ്റൂര്‍ താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് ചേരും. ചിറ്റൂര്‍ താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ സമ്മേളന ഹാളില്‍ നടത്തുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

date