Post Category
ഇന്ന് വൈദ്യൂതി മുടങ്ങും
കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്റ പരിധിയില്‍ ഇന്ന് (31) രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മേലാങ്കോട്ട്, കുന്നുമ്മല്‍, പഴയ ബസ്റ്റാന്റ് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യൂതി വിതരണം മുടങ്ങും.
date
- Log in to post comments