Skip to main content

റേഷന്‍ വിതരണം ആഗസ്റ്റ് ഒന്നു വരെ 

റേഷന്‍ വിതരണം ആഗസ്റ്റ് ഒന്നു വരെ 

ജൂലൈ മാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് ഒന്നു വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date