Skip to main content

ഡിഫാം: 12ലെ പരീക്ഷ 16 ലേക്ക് മാറ്റി

ബക്രീദ് പ്രമാണിച്ച് 12ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്ന് നടത്താനിരുന്ന ഡി.ഫാം പാർട്ട് 1 സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് 16ന് നടത്തുമെന്ന് ഡിഫാം എക്‌സാമിനേഷൻസ് ബോർഡ് ചെയർപേഴ്‌സൺ അറിയിച്ചു.
പി.എൻ.എക്സ്.2791/19

date