Skip to main content

ഓവർസിയർമാരുടെ അന്തിമ മുൻഗണനാപട്ടിക

ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംഗ്രേഡ് ഓവത്‌സിയർമാരുടെ 2009 ജനുവരി ഒന്നു മുതൽ 2015 ഡിസംബർ 31വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭ്യമാണ്.
പി.എൻ.എക്സ്.2794/19

date