Skip to main content

12നുള്ള വിവരാവകാശ കമ്മീഷൻ ഹിയറിംഗ് മാറ്റി

മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ ആഗസ്റ്റ് 12ന് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് അന്ന് പൊതു അവധി ആയതിനാൽ മറ്റൊരു തിയതിയിലേക്ക് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.2797/19

date