Skip to main content

സുഷമ സ്വരാജിന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു

മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി അഗാധമായ ദു:ഖം രേഖപ്പെടുത്തി.
പി.എൻ.എക്സ്.2798/19

date