Skip to main content

ഭൂമി കണ്ട് കെട്ടും.

പൊന്നാനി താലൂക്കില്‍ എടപ്പാള്‍ വില്ലേജില്‍ അറമുഖന്‍ ട/0 കോര്‍മന്‍ പെരുമ്പറമ്പ് എന്നയാളും സഹോദരി കുഞ്ഞി എന്ന തങ്കമാളുവും മരണപ്പെടുകയും ഇവര്‍ക്ക് അനന്തരാവകാശികള്‍ ഇല്ലാത്തതിനാലും ഇവരുടെ അധീനതയില്‍ എടപ്പാള്‍ അംശം റീ.സ 60/6ല്‍പ്പെട്ട 20.81 സെന്റ് ഭൂമി കേരള എസ്ചീറ്റ്‌സ് ആന്‍ഡ് ഫോര്‍ഫിച്ചേഴ്‌സ് ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതായിരിക്കും.  ആക്ഷേപമുള്ളവര്‍ നോട്ടീസ് പരസ്യപ്പെടുത്തിയ തിയ്യതി മുതല്‍ 180 ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം നല്‍കണം.

 

date