Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    ആയൂര്‍വേദ കോളേജില്‍ പഞ്ചകര്‍മ, രോഗനിദാന, കൗമാരഭൃത്യ വകുപ്പുകളില്‍ അധ്യാപക തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ജനുവരി അഞ്ച് രാവിലെ 11 മണിക്ക് ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  
    അപേക്ഷകര്‍ ബന്ധപ്പെട്ട അല്ലെങ്കില്‍ അനുബന്ധ വിഷയത്തില്‍ ബിരുദാന്തര ബിരുദം നേടിയവര്‍ ആയിരിക്കണം.  ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഓഫീസില്‍ ഹാജരാകണം.  
 

date