Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക  ജില്ലയില്‍ ഇതുവരെ  ലഭിച്ചത്  5,83000 രൂപ

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  കലക്ട്രേറ്റ് വഴി ഇതുവരെ ജില്ലയില്‍ ലഭിച്ചത് 583000 . എട്ടു പേരാണ് ഇതുവരെ സംഭാവന നല്‍കിയിട്ടുള്ളത് . വെസ്റ്റേണ്‍ ഇന്ത്യ കിന്‍ഫ്ര ലിമിറ്റഡ് കഞ്ചിക്കോട് മാനേജിങ് ഡയറക്ടറുടെ  5 ലക്ഷം രൂപയുടെ ചെക്ക്,  ഒറ്റപ്പാലം സ്വദേശി സച്ചിന്‍ ഖാലിദ് 60,000 രൂപ, പൊല്‍പ്പുള്ളി സ്വദേശി രാജന്‍ 500 , ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ 4000 , സിവില്‍ സപ്ലൈസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പാലക്കാട് 5000 , പുത്തൂര്‍ സ്വദേശി കെ. കെ.സുശീല 5000,  കഞ്ചിക്കോട് നേതാജി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 5500,  മുണ്ടൂര്‍ ചക്കംകുളം സ്വദേശി ചന്ദ്രശേഖരന്‍  3000 എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാന  നല്‍കിയിട്ടുള്ളത്.

date