Skip to main content

1000 രൂപയ്ക്ക് ഖാദി ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ ഒരു സമ്മാന കൂപ്പണ്‍

 

കേരള ഖാദി വ്യവസായ ബോര്‍ഡും അംഗീകൃത സ്ഥാപനങ്ങളും സംയുക്തമായി സെപ്തംബര്‍ 10 വരെ നടത്തുന്ന ഓണം ഖാദി മേളയില്‍ ഓരോ ആയിരം രൂപയ്ക്ക് ഖാദി ഉത്പന്നങ്ങള്‍ വാങ്ങിയാല്‍  ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനം 10 പവന്‍, രണ്ടാം സമ്മാനം അഞ്ച് പവന്‍, മൂന്ന് സമ്മാനം 13 പേര്‍ക്കായി ഒരു പവന്‍ വീതം ലഭിക്കും. കൂടാതെ ജില്ലാ തലത്തില്‍ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പില്‍ 3000, 2000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ നല്‍കുമെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date