Post Category
വീഡീയോ കോണ്‍ഫറന്‍സ്
ജില്ലാ പദ്ധതി രൂപീകരണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ജനുവരി മൂന്നിന് രാവിലെ 11ന് കലക്ട്രേറ്റ് സമ്മേളന ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതാണ്.
date
- Log in to post comments