Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ കോടതികളിലെ ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാറ്റ്റിഡ്ജ് റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 18 ഉച്ചയ്ക്ക് 3 മണി. ഫോണ്‍ 04936 202277.
date
- Log in to post comments