Post Category
അറക്കുളം മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായി
മൂലമറ്റത്ത് സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തൻ നിർവഹിച്ചു. . പൊതുവിപണിയേക്കാൾ വില കുറവിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ വിതരണത്തിനെത്തിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പഞ്ചായത്ത് അംഗം എ.ഡി.മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എൽ.ജോസഫ്, കെ.കെ ശിവരാമൻ, കെ.സലിംകുമാർ, പി.എ.വേലുക്കുട്ടൻ, ഗീത തുളസീധരൻ മിനി തോമസ് എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments