Skip to main content

തൊഴില്‍ പരിശീലനം

കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍   നെറ്റിപ്പട്ടം, പേപ്പര്‍ ബാഗ്, കറി പൗഡര്‍, പപ്പടം, അച്ചാര്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കും.  താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 12നകം 0481 2303307, 9947686332 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.  

date