Skip to main content

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചാമ്പ്യന്‍ഷിപ്പ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സെപ്തംബര്‍ 17ന് രാവിലെ 10ന് പൊന്നാനി റൂബ റെസിഡെന്‍സിയില്‍ യോഗം ചേരും. 

date