Skip to main content

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

2019 ജൂണ്‍ മാസം നടന്ന കെ.ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. സെപ്തംബര്‍ 18ന് രാവിലെ കാറ്റഗറി (1) രജി. നമ്പര്‍ 503246 മുതല്‍ 503538 വരെ.  ഉച്ചയ്ക്ക് ശേഷം 503540 മുതല്‍ 503841 വരെ. 19ന് രാവിലെ കാറ്റഗറി (2) രജി. 602194 മുതല്‍ 602525 വരെ ഉച്ചയ്ക്ക് ശേഷം 602527 മുതല്‍ 602849 വരെ. 20ന് രാവിലെ കാറ്റഗറി (3) 703247 മുതല്‍ 703730 വരെ ഉച്ചയ്ക്ക് 703742 മുതല്‍ 704167 വരെ. 23ന് രാവിലെ കാറ്റഗറി (1) 503842 മുതല്‍ 504282 വരെ ഉച്ചയ്ക്ക് കാറ്റഗറി (4) 801012 മുതല്‍ 801253 വരെ. ഹാള്‍ടിക്കറ്റ്, കെ.ടെറ്റ് മാര്‍ക് ലിസ്റ്റിന്റെ പ്രിന്റ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റുകള്‍ (മാര്‍ക്കിളവിന് അര്‍ഹതയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലയര്‍/ജാതി സര്‍ട്ടിഫിക്കറ്റുകളും) ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പകള്‍, കേരളത്തിനു പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നും കോഴ്‌സ് എടുത്തവര്‍ ജന്യൂനിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് ഡി.ഡി. എടുത്ത് അപേക്ഷ ഓഫീസില്‍ നല്‍കണം.  ജെന്യൂനിറ്റി ലഭിച്ചതിനു ശേഷം മാത്രമെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുകയുള്ളു.

date