Skip to main content

ജില്ലാതല ബാങ്കിംഗ് സമിതി 18ന്

 

ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയോഗം സെപ്തംബര്‍ 18ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേരും.

date