Skip to main content

സിവിൽ എഞ്ചിനീയർ ഒഴിവ്

കൊടുങ്ങല്ലൂർ നഗരസഭയിൽ ഓവർസിയറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ സെപ്റ്റംബർ 20 രാവിലെ 11 ന് നഗരസഭ കാര്യാലയത്തിൽ അഭിമുഖ പരീക്ഷയ്ക്ക് എത്തണം. ഫോൺ: 0480-2802341.
 

date