Skip to main content

യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ ഓണ്‍ലൈന്‍ സംവിധനത്തിലേക്ക്

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ അഫിലിയേഷന്‍ ഓണ്‍ലൈന്‍ സംവിധാനമാക്കുന്നു. സന്നദ്ധ സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, യുവ-വനിതാ ക്ലബ്ബുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ക്ലബ്ബുകള്‍ എന്നിവ യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in വെബ്‌പോര്‍ട്ടലില്‍ ഓണ്‍ലൈനായി അഫിലിയേഷന്‍ ചെയ്യണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505190.

date