Skip to main content

ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം

 

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുഷ്ഠരോഗബാധിതരെ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ ആറ് വരെ നടക്കുന്ന 'അശ്വമേധം' കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പയിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റര്‍ പോസ്റ്റര്‍ രൂപകല്പന മത്സരം നടത്തുന്നു. താത്പര്യമുളളവര്‍ nleppalakkad@gmail.com മെയില്‍ ഐ.ഡി.യിലേക്ക് സെപ്റ്റംബര്‍ 27 ന് മുമ്പായി ഡിജിറ്റല്‍ പോസ്റ്റല്‍ ഡിസൈന്‍ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ : 9495882248, 9846942373.

date