Skip to main content

അപേക്ഷ ക്ഷണിച്ചു

 

    തിരുവനന്തപുരെത്ത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്റ് /ക്ലര്‍ക്ക് തസ്തികകളില്‍ ജോലി ചെയ്യുന്ന ബിരുദധാരികള്‍ക്ക് ഉചിത മാര്‍ഗേണ അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 15നകം സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍.എം.എസ് ജംഗ്ഷന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2321233.
(പി.ആര്‍.പി. 1040/2019)

 

date