Skip to main content

പിഎസ്‌സി അഭിമുഖം

തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി നമ്പർ: 282/17) തസ്തികയിലേക്കായി വൺ ടൈം വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കുളള അഭിമുഖം സെപ്റ്റംബർ 25 രാവിലെ എട്ടിന് തൃശൂർ ജില്ലാ പിഎസ്‌സി ഓഫീസിൽ നടത്തും. പ്രൊഫൈൽ മെസ്സേജ്, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ തൃശൂർ ജില്ലാ പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.

date