Skip to main content

മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമുളള പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറത്തിനും വിശദവിവരങ്ങൾക്കും മത്സ്യഭവനുകൾ, ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25. ഫോൺ: 0487-2441132.
 

date