Skip to main content

    ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ്  ആലത്തൂര്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കും

 

 

 ആലത്തൂര്‍ പഞ്ചായത്തിനുകീഴിലുളള പുതിയങ്കം സാംസ്‌കാരികനിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ് സെപ്റ്റംബര്‍ രണ്ട് മുതല്‍ ആലത്തൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലെ നാലാം നിലയിലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 

date