Skip to main content

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ യോഗം 25ന്

27ന് നടത്താനിരുന്ന പുന:സംഘടിപ്പിച്ച കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിന്റെ ആദ്യയോഗം ചില സാങ്കേതിക കാരണങ്ങളാൽ 25ന് നടത്തുമെന്ന് രജിസ്ട്രാർ അറിയിച്ചു.
പി.എൻ.എക്‌സ്.3369/19

date