Skip to main content

ക്യാന്‍സര്‍ ബോധവത്കരണ പരിപാടി

       മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റും എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ്  റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടപ്പാക്കുന്ന 'ക്യാന്‍സറിനെ അതിജീവിക്കാം , നേരത്തെ കണ്ടെത്താം' എന്ന പേരില്‍ നടത്തുന്ന ക്യാന്‍സര്‍ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ  ഇന്ന് (സെപ്തംബര്‍ 20ന്) മലപ്പുറം ഗവ.കോളജ് സെമിനാര്‍ ഹാളില്‍ നടക്കും.ഡോ. സുധീഷ് മനോഹരന്‍ ക്ലാസ് നയിക്കും.
 

date