Skip to main content

ഏകദിന   സ്‌കില്‍   ക്യാമ്പ്

       കോഴിക്കോട്   കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്കും  ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഐ.ടി ടെക്‌നോളജികളില്‍ സെപ്തംബര്‍ 21 ന് രാവിലെ 10ന്   ഏകദിന   സ്‌കില്‍   ക്യാമ്പ് നടത്തുന്നു. താത്പര്യമുള്ളവര്‍  സെപ്തംബര്‍  20ന് മുമ്പായി   രജിസ്റ്റര്‍  ചെയ്യണം.  രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഫോണ്‍-9446885281, 0495 4017121.   

date