Skip to main content

റവന്യൂ മന്ത്രി ഇന്ന് ജില്ലയിൽ

റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഇന്ന് (സെപ്റ്റംബർ 26) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒൻപത് മണി കോട്ടപ്പുറം വളളംകളി സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം, 10.30 ന് കല്ലൂർ തെക്കേമുറി വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം, 11.30 ന് അഴീക്കോട് മൾട്ടി പർപ്പസ് സൈക്ലോൺ ദുരിതാശ്വാസകേന്ദ്രം തറക്കല്ലിടൽ, 12.30 ന് ചൊവ്വൂർ വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം.

date