Skip to main content

അധ്യാപക നിയമനം: കൂടിക്കാഴ്ച

 

                കല്‍പ്പറ്റ ഗവ.കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തിലെ താല്‍കാലിക അദ്ധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച ജനുവരി 9ന് രാവിലെ 11ന് നടത്തും.  ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  ഫോണ്‍ 04936 204569.

date