Skip to main content

ടെണ്ടർ

തൃശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് ഒരു വർഷം സൈക്കോളജി മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ അഞ്ച് വൈകീട്ട് മൂന്ന് മണി. ഫോൺ: 0487-2383684.

date