Skip to main content

ശിൽപശാല 18 ന്

എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി പാസ്സായവും നിലവിൽ പഠനം തുടരാത്തവരുമായ പട്ടികജാതി വിഭാഗക്കാർക്ക് ശിൽപശാല നടത്തുന്നു. ഒക്‌ടോബർ 18 രാവിലെ ഒൻപത് മണിക്ക് തൃശൂർ ടൗൺഹാളിലാണ് ബോധവൽക്കരണ ശിൽപശാല. താൽപര്യമുളളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിക്കുന്ന സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് പാസ്ബുക്കും സഹിതം എത്തണം. ഫോൺ: 0487-2360381.

date