Skip to main content

പ്രതിഭാ പിന്തുണ: അപേക്ഷ ക്ഷണിച്ചു

വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗങ്ങൾക്ക് സാമൂഹ്യപിന്തുണയും അംഗീകാരവും ലഭ്യമാക്കുന്നതിനും തൃശൂർ ജില്ലാ പഞ്ചായത്ത് ഈ വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന പ്രതിഭാ പിന്തുണ പദ്ധതിക്ക് പട്ടികജാതിക്കാരായ വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘടനകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്‌ടോബർ 20 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 0487-2360381.

date