Skip to main content

ഭിന്നശേഷിക്കാർക്ക് അവാർഡിന് അപേക്ഷിക്കാം

മികച്ച സേവനം കാഴ്ചവെക്കുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർക്കും ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന തൊഴിൽദായകരായ സ്ഥാപനങ്ങൾക്കും ഭിന്നശേഷിക്കാക്കായി സേവനം നടത്തുന്ന ക്ഷേമ സ്ഥാപനങ്ങൾക്കും അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബർ 20 നകം തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം. ഫോൺ: 0487-2321702.

date