Skip to main content

ഗതാഗത നിയന്ത്രണം

തിടനാട് ഗ്രാമപഞ്ചായത്തില്‍ പി.എം.ജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന റോഡിന്റെ കൊണ്ടൂര്‍-പാതാഴ ഭാഗത്ത് കലിങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 11 മുതല്‍ നവംബര്‍ 11 വരെ  ഗതാഗതം പാതാഴ- തിടനാട്- ഈരാറ്റുപേട്ട, പാതാഴ- മന്ത-അരുവിത്തുറ റോഡുകളിലൂടെ ആയിരിക്കും.

date