Skip to main content

ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ ഒഴിവ്

 

പാലക്കാട് ബി.പി.എല്‍ കൂട്ടുപാതയ്ക്കു സമീപമുളള ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ വെല്‍ഡിങ്ങ് സെക്ഷനില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെയും ഓട്ടോമൊബൈല്‍ സെക്ഷനില്‍ ട്രേഡ്സ്മാനേയും   മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്.   യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒമ്പതിന് രാവിലെ 10 ന് സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. 
വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് എഞ്ചിനീയറിങ്ങില്‍ ത്രിവല്‍സര ഡിപ്ലോമയും, ട്രേഡ്സ്മാന്‍റെ ഒഴിവിലേക്ക് ഓട്ടോമൊബൈല്‍ / മോട്ടോര്‍ മെക്കാനിക് ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഫോണ്‍-0491-2572038

date